സ്ത്രീകള്‍ക്ക് ടീ ഷര്‍ട്ടും, ജീന്‍സും ധരിക്കാന്‍ വിലക്ക്

jeansഅഹമ്മദാബാദ്: സ്ത്രീകള്‍ ജീന്‍സും, ടീഷര്‍ട്ടും, ഷോട്ട്‌സും ധരിച്ച് പുറത്തിറങ്ങരുതെന്ന് പോര്‍ബന്തര്‍ പോലീസ് ഉത്തരവ് പ്രകടിപ്പിച്ചു. നഗരത്തില്‍ പലയിടത്തും സ്ത്രീകള്‍ മാന്യമല്ലാത്ത വസ്ത്രം ധരിച്ച് പുറത്തിറങ്ങരുത് എന്ന പോസ്റ്ററുകളും പോലീസ് പതിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിന്റെ ചിത്രസഹിതമാണ് പോസ്റ്ററുകള്‍ അച്ചടിച്ചിരിക്കുന്നത്. അതേസമയം പീഡനങ്ങളും മറ്റും വര്‍ദ്ദിച്ചതിന്റെ ഭാഗമായാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്ന് പോര്‍ബന്തര്‍ ഡെപ്യൂട്ടി എസ് പി അറിയിച്ചു.

Share news
error: Content is protected !!
Scroll to Top