ജെസിഐ പരപ്പനങ്ങാടി രക്തദാനക്യാമ്പ് നടത്തി

പരപ്പനങ്ങാടി : ജെസിഐ പരപ്പനങ്ങാടിയും അല കൈഫാക്ക് ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി തിരൂര്‍ താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പില്‍ പങ്കെടുത്ത അമ്പത് പേര്‍ രക്തം ദാനം ചെയ്തു.
ക്യാമ്പ് തിരൂരങ്ങാടി എംഎല്‍എ പികെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. സിവി സുല്‍ഫീക്കര്‍ അധ്യക്ഷനായ ചടങ്ങില്‍ നൗഫല്‍ വേളക്കാട്, ഗഫൂര്‍ കുഞ്ഞാവാസ് എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന േഡാ അലി അഷറഫ് ക്ലാസെടുത്തു.

Share news
error: Content is protected !!
Scroll to Top