റിപ്പബ്ലിക് ദിനം ആഘോഷിച്ചു

പരപ്പനങ്ങാടി:ജയകേരള റസിഡന്‍സ് അസോസിയേഷന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.റഷീദ് പരപ്പനങ്ങാടി പതാക ഉയര്‍ത്തി.

വിമുക്ത ഭടന്‍ മാരെ ആദരിക്കുകയും കുട്ടികള്‍ക്ക് ക്വിസ്സ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു. ചടങ്ങില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന വനിതയെ ആദരിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ ഖദീജത്തുല്‍ മാരിയ ,ഹാരിസ് ,ഫര്‍ഹാന്‍, ഡോ.സലീം, എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top