
വള്ളിക്കുന്ന് : പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങ ളില്‍ കടലുണ്ടി നഗരം കുടുംബാ രോഗ്യകേന്ദ്രം നേതൃത്വത്തില്‍ ആരോഗ്യ ശുചിത്വ പരിശോധന നടത്തി. പൊതുജനാരോഗ്യത്തി ന് ഹാനീകരമായി പ്രവര്‍ത്തിക്കു ന്ന രണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീ സ് നല്‍കി.
കുടിവെള്ള സാമ്പിള്‍ പരിശോധനാ റിപ്പോര്‍ട്ട് ഹാജരാ ക്കാത്ത ഓഡിറ്റോറിയത്തിന് 1000 രൂപ പിഴ ഈടാക്കി.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെ ക്ടര്‍മാരായ സി പ്രസാദ്, എം ജി സജീഷ്, ജൂനിയര്‍ പബ്ലിക് ഹെല്‍ ത്ത് നഴ്സ് പി ആര്‍ അശ്വതി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




