യൂറോ കപ്പ്; ചെക്ക് റിപ്പബ്ലികിനെതിര പോര്‍ച്ചുഗലിന് ജയം

യൂറോ കപ്പ് ഫുട്‌ബോളില്‍ പോര്‍ച്ചുഗലിന് വിജയത്തുടക്കം. ചെക്ക് റിപ്പബ്ലികിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ ജയിച്ചുകയറിയത്. ഇഞ്ചുറി ടൈമില്‍ പകരക്കാരനായ ഫ്രാന്‍സിസ്‌കോ കോണ്‍സെയ്‌സോയാണ് വിജയ ഗോള്‍ നേടിയത്.

മത്സരം തുടങ്ങി 62-ാം മിനിറ്റില്‍ ലൂക്കാസ് പ്രൊവോഡ് നേടിയ ഗോളിലൂടെ മുന്നിലെത്തിയ ചെക്ക് റിപ്പബ്ലിക്കിന് എന്നാല്‍ 69-ാം മിനിറ്റില്‍ റോബിന്‍ റനാക്കിന്റെ സെല്‍ഫ് ഗോളാണ് തിരിച്ചടിയായത്. തുടര്‍ന്നാണ് ഇഞ്ചുറി ടൈമില്‍ പകരക്കാരനായി എത്തിയ ഫ്രാന്‍സിസ്‌കോ കോണ്‍സെയ്‌സോയുടെ വിജയ ഗോള്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top