ജാനു (78) നിര്യാതയായി

പരപ്പനങ്ങാടി: ചെട്ടിപ്പടി കീഴ്ചിറയിലെ പച്ചരിപ്പാടം റോഡില്‍ പരേതനായ ചേങ്ങോട്ട് മാധവന്റെ ഭാര്യ ജാനു (78) നിര്യാതയായി. മക്കള്‍: രാധാകൃഷ്ണന്‍, വിജയകൃഷ്ണന്‍ ,രമ ,രജനി, വിജയലക്ഷ്മി മരുമക്കള്‍: നന്ദകുമാരി, ഭവിത, ദിവാകരന്‍, ബാബു, ഉണ്ണികൃഷ്ണന്‍.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top