മലയാളികളുടെ പ്രിയപ്പെട്ട നടന്‍ റഹ്‌മാന്റെ മകള്‍ റുഷ്ദ റഹ്‌മാന്‍ കുഞ്ഞു പിറന്നു. റുഷ്ദ തന്നെയാണ് വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയതെന്നും തങ്ങള്‍ സുഖമായിരിക്കുന്നുവെന്നും റുഷ്ദ കുറിച്ചു.
ശ്വേതാ മേനോന്‍ അടക്കം ഒട്ടേറെ പേര്‍ റുഷ്ദയ്ക്ക് ആശംസകളുമായി രംഗത്ത് വന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു റുഷ്ദയും കൊല്ലം സ്വദേശി അല്‍താഫ് നവാബുമായുള്ള വിവാഹം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



