പരപ്പനങ്ങാടി: കൂടത്തിങ്ങല്‍ ചിന്നന്റെ ഭാര്യ ജാനകി (80 വയസ്സ്) നിര്യാതയായി. സംസ്‌കാരം നാളെ (ശനി) രാവിലെ 10 മണിക്ക് വീട്ടില്‍.
മക്കള്‍: ജജീഷ്, ജാഷ്മ
മരുമക്കള്‍: സുരേഷ്, ഉഷ(അംഗന്‍വാടി ടീച്ചര്‍)
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



