ജാനകി (94) നിര്യാതയായി

കടലുണ്ടി: പരേതനായ പൂക്കാട്ട് ചാത്തുക്കുട്ടിയുടെ ഭാര്യ ജാനകി(94) നിര്യാതയായി. മക്കള്‍ : പരേതനായ പ്രഭാകരന്‍, അരവിന്ദന്‍ (റിട്ട: റെയില്‍വേ), അശോകന്‍(മസ്‌ക്കറ്റ്), വേണു(എസ്‌കോട്ട് പാക്കേജിംഗ്, ഒലിപ്രം), സന്തോഷ്(കസ്റ്റംസ്), പ്രസന്ന, ബാലാമണി.

മരുമക്കള്‍: ബാലരാജന്‍,വേലായുധന്‍, ഷിംന, സുധ രത്‌നം, ശകുന്തള, രേഷ്മ സുനിത. സഞ്ചയനം : ബുധന്‍.

 

Share news
error: Content is protected !!
Scroll to Top