
ചാലിയം: മുരുകല്ലിങ്ങല്‍ പരേതനായ ചേരിയാംപറമ്പില്‍ അപ്പുട്ടി എന്നവരുടെ ഭാര്യ ജാനകി (90) നിര്യാതയായി. മക്കള്‍: മഹാനുഭാവന്‍, കുമാരന്‍, ചന്ദ്രമതി , രോഹിണി. മരുമക്കള്‍: പരേതയായ ലീല ,ശ്രീജ, ഷൈനി,പരേതനായ ദാസന്‍ ,ഉണ്ണികൃഷ്ണന്‍ .സഞ്ചയനം ബുധനാഴ്ച .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



