ജാനകി (86) നിര്യാതയായി

പരപ്പനങ്ങാടി: പുത്തരിക്കൽ ജയകേരള റോഡിലെ പരേതനായ തുന്നരുകണ്ടിവേലായുധൻ്റെ ഭാര്യ ജാനകി (86) നിര്യാതയായി.
മക്കൾ : പ്രേംസി (Retd. AEO ഓഫീസ് പരപ്പനങ്ങാടി), പ്രമോദ് കുമാർ (അടയ്ക്ക സുഗന്ധവിള, കോഴിക്കോട്) , പ്രബീഷ് ബാബു
മരുമക്കൾ:ശിവദാസൻ (റിട്ട. പഞ്ചായത്ത് സിക്രട്ടറി), സുനിജ, ജയ

Share news
error: Content is protected !!
Scroll to Top