താഴത്തു വീട്ടിൽ ഹംസ (65) നിര്യാതനായി

പരപ്പനങ്ങാടി: അഞ്ചപ്പുര യിലെ താഴത്തു വീട്ടിൽ ഹംസ (65) നിര്യാതനായി.ഭാര്യ: മൈമൂനത്ത്. മക്കൾ:മുനീർ,അഫ്‌സൽ,ഹസീന,ഫസീല,റജിത, റസീന.
മരുമക്കൾ: തൗഫീഖ്,ഷുഹൈബ്, റിയാസ്,സമീറ.

Share news
error: Content is protected !!
Scroll to Top