ജാനകി (73) നിര്യാതയായി

പരപ്പനങ്ങാടി:കരിങ്കല്ലത്താണിക്ക് സമീപം പരേതനായ ഉള്ളേരി ബാലകൃഷ്ണൻ്റെ ഭാര്യ ജാനകി (73) നിര്യാതയായി. മക്കൾ: രാജീവ്, സജീവ്. മരുമക്കൾ: സനിഷ, പ്രിയ. സംസ്ക്കാരം ശനി രാവിലെ ഒൻപത് മണിക്ക് വീട്ടുവളപ്പിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top