Section

malabari-logo-mobile

കാശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ 7 ജവാന്‍മാര്‍ക്ക് പരിക്ക്

HIGHLIGHTS : ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുഞ്ച് മേഖലയില്‍ തീവ്രവാദി ആക്രമണത്തില്‍ 7 ജവാന്‍മാര്‍ക്ക് പരിക്കേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി കാശ്മീര്‍ സഞ്ചരിക്കാന...

jammu-kashmir_6ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുഞ്ച് മേഖലയില്‍ തീവ്രവാദി ആക്രമണത്തില്‍ 7 ജവാന്‍മാര്‍ക്ക് പരിക്കേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി കാശ്മീര്‍ സഞ്ചരിക്കാനിരിക്കെയാണ് ആക്രമണം നടന്നത്. മുതിര്‍ന്ന സൈനികന്‍ ഉദേ്യാഗസ്ഥര്‍ ഉള്‍പ്പെടെ 7പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ അടുത്തുള്ള സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!