ചക്ക ഫെസ്റ്റ് നടത്തി

കൊണ്ടോട്ടി: കൊണ്ടോട്ടി ഇ.എം.ഇ.എ.ട്രൈനിംഗ് കോളേജ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന പഴമായി പ്രഖ്യാപിച്ച ചക്ക ഫെസ്റ്റ് നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷറീനാ ഹസീബ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ചെയര്‍മാന്‍ കെ.എം. ഇസ്മായീല്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഭാഷ്ണ.സി.പി, യൂണിയന്‍ അഡൈ്വസര്‍ ഷാഫി കളത്തിങ്ങല്‍, വൈസ് പ്രിന്‍സിപ്പള്‍ ഹഫ്‌സ മോള്‍ ഒ.ക്കെ, നൗഫല്‍ .പി, സുജിദ.പി., സംറൂദ് പി.എ, ശഹനാസ് അലിപ്പറ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top