കുറ്റിക്കാടന്‍ വീട്ടില്‍ ഇത്താച്ചുട്ടി (86) നിര്യാതയായി

പരപ്പനങ്ങാടി ; പുത്തന്‍ പീടിക സ്വദേശി കുറ്റിക്കാടന്‍ വീട്ടില്‍ പരേതനായ അവുക്കാദര്‍ കുട്ടി എന്നിവരുടെ ഭാര്യ ഇത്താച്ചുട്ടി (86) നിര്യാതയായി.
മക്കള്‍: മുഹമ്മദ് കോയ, കുഞ്ഞിമു , മുസ്തഫ, റസിയ, ഇഖ്ബാല്‍, സുബൈദ മുനീര്‍. മരുമക്കള്‍ : പരേതനായ ചെമ്പന്‍ അബ്ദുല്‍ ഖാദര്‍ (മമ്പുറം) ഹംസ (ഏ ആര്‍ നഗര്‍ ), ഉമ്മാച്ചു, സുഹറ, ഖദീജ, സാബിറ, സഫീറ.
ഖബറടക്കം 11.30 മണിക്ക് ചിറമംഗലം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top