ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പാവ്‌ലോ
റോസി അന്തരിച്ചു. 64 വയസ്സായിരുന്നു. 1982 ലെ ഇറ്റലിയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച നായകനായിരുന്നു.
ലോകകപ്പില്‍ ആറ് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം നേടി. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും ലഭിച്ചിരുന്നു.
രാജ്യത്തിനായി 48 മത്സരങ്ങളില്‍ കളിച്ചു. യുവന്റസ്, എസ് മിലന്‍ ക്ലബുകളിലും തിളങ്ങി.1982 ല്‍ ബാലന്‍ ഡി ഓര്‍ പുരസ്‌കാരവും നേടിയിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




