HIGHLIGHTS : It is suspected that the young woman was killed and buried in Tuvoor, Malappuram
മഞ്ചേരി ; വീട്ടുവളപ്പിലെ മാലിന്യ കുഴിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി . കഴിഞ്ഞ പതിനൊന്നാം തീയതി കാണാതായ പള്ളിപ്പറമ്പ് സ്വദേശി സുജിതയുടെതാണ് മൃതദേഹം എന്ന് സംശയം ബലപ്പെടുന്നു. തുവ്വൂർ സ്വദേശി വിഷ്ണുവിന്റെ വീടിനടുത്തുള്ള പറമ്പിലെ മാലിന്യ കൂമ്പാരത്തിനുള്ളിലാണ് മൃതദേഹം കണ്ടത്തിയിരിക്കുന്നത്. മാലിന്യം മാറ്റി മൃതദേഹം നിക്ഷേപിച്ച് മുകളിൽ വീണ്ടും മാലിന്യങ്ങൾ നിക്ഷേപിച്ച രീതിയിൽ ആയിരുന്നു രീതിയിൽ ആയിരുന്നു. മലപ്പുറത്ത് നിന്നും ഫോറൻസിക് വിഭാഗം സ്ഥലത്തെത്തും തുടർന്നായിരിക്കും മൃതദേഹം പുറത്തെടുക്കുക.
സുജിത കൃഷി ഭവനിലെ താത്കാലികജീവനക്കാരിയായിരുന്നു.
വിഷ്ണു പോലീസ് കസ്റ്റഡിയിലാണന്ന് സ്ഥിരികരിക്കാത്ത റിപ്പോർട്ടുണ്ട്.

