ഇരുചക്രവാഹനങ്ങളില്‍ കുടചൂടി യാത്രചെയ്യാല്‍ കേസെടുക്കാന്‍ നിര്‍ദേശിച്ച് ഗതാഗത കമിഷണര്‍

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ കുടചൂടി യാത്രചെയ്യുന്നത് കുറ്റകരം.

വാഹനം ഓടിക്കുന്നവരോ പിന്നില്‍ ഇരിക്കുന്നവരോ കുടചൂടി യാത്ര ചെയ്താല്‍ കേസെടുക്കണമെന്ന് ഗതാഗത കമീഷണര്‍ എല്ലാ ആര്‍ടിഒമാരോടും നിര്‍ദേശിച്ചു.

മോട്ടോര്‍വാഹന നിയമത്തിലെ 177 എ വകുപ്പു പ്രകാരമാണ് കേസെടുക്കുക. കുടപിടിച്ച് ഇരുചക്രവാഹനം ഓടിച്ചതുവഴി അടുത്തിടെ നിരവധി അപകടവും മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top