ഇസ്മായില്‍ (74) നിര്യാതനായി

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ വാദി റഹ്‌മായിലെ മണമ്മല്‍ ഇസ്മായില്‍ (74 )നിര്യാതനായി. ഭാര്യ കുഞ്ഞിക്കദിയ. മക്കള്‍: റംല സുബൈദ റാബിയ ആരിഫ സാജിത ബുഷറ. മരുമക്കള്‍: ഉസ്മാന്‍ കോയ (പുത്തരിക്കല്‍), അബ്ദുള്ള (അറ്റത്തങ്ങാടി), മുഹമ്മദ് കുട്ടി (ചെമ്മാട് ), മുസ്തഫ (ഉള്ളണം), അബ്ദുറഹ്‌മാന്‍ (കുന്നുംപുറം), അബൂബക്കര്‍ (കുഴിപ്പുറം).

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top