Section

malabari-logo-mobile

ഐഎസ്സിന് തിരച്ചടി : നാലിലൊന്ന് അധീനപ്രദേശം നഷടപ്പെട്ടു

HIGHLIGHTS : ടെഹ്‌റാന്‍: ഐഎസ്സിന്റെ അധീനപ്രദേശങ്ങള്‍ കൈവിട്ട് പോകുന്നു.

is-teritoryടെഹ്‌റാന്‍:  ഐഎസ്സിന്റെ അധീനപ്രദേശങ്ങള്‍ കൈവിട്ട് പോകുന്നു. ഇറാഖിലെയും സിറിയയിലേയും ഐഎസ് അധീനതയിലായിരുന്ന 28 ശതമാനം ഭുുപദേശങ്ങളും ഇപ്പോള്‍ അവര്‍ക്ക് നഷട്മായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ 13,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയാണ് ഇറാഖ് സിറിയന്‍ ഭരണകുടങ്ങള്‍ പിടിച്ചെടുത്തത്.
റഷ്യയുടെ വ്യോമാക്രമണമാണ് ഐഎസിന് ഏറെ തിരിച്ചടിയായത് 2015 ജനുവരിയിലോണ് ഐസ് പരമാവധി ഭുപ്രദേശം കൈവശം വെച്ചത്.
വരും മാസങ്ങളില്‍ ഐഏസിന് കുടുതില്‍ തിരിച്ചടിയുണ്ടാക്കാനുകുമെന്നാണ് റഷ്യ കരുതുന്നത്, ഇറാഖ് അതിര്‍ത്തിയില്‍ നി്ന്ന് ഐഎസിനെ അതിവേഗത്തില്‍ തുരത്തുമെന്ന് ഇറാഖി ഭരണകുടവും അവകാശപ്പെടുന്നുണ്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!