പരപ്പനങ്ങാടി: കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തില്‍ മികച്ച വാര്‍ത്താ ലേഖകനുള്ള പുരസ്‌കാരം പ്രവീണ്‍ കെ ഉള്ളണത്തിന് . അച്ചടി മാധ്യമ വിഭാഗത്തിലാണ് അവാര്‍ഡ്. പുരസ്‌കാരം മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ സിന്‍ഡിക്കേറ്റംഗം പി.കെ ഖലീമുദ്ധീന്‍ സമ്മാനിച്ചു. പ്രവീണ്‍ പരപ്പനങ്ങാടി ഉള്ളണം സ്വദേശിയാണ്.
കാലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍സോണ്‍ കലോത്സവത്തിലെ മറ്റ് മാധ്യമ പുരസ്‌ക്കാരം നേടിയവര്‍
പ്രിന്റ് മീഡിയ
മികച്ച ഫോട്ടോ ഗ്രാഫര്‍
ദേശാഭിമാനി-കെ ഷമീര്‍
മാതൃഭൂമി -അജിത്ത്
മനോരമ -ഷാജി തേഞ്ഞിപ്പാലം
മികച്ച കവറേജ്
മാധ്യമം
ദേശാഭിമാനി
മികച്ച കവറേജ് സ്‌പെഷ്യല്‍ അവാര്‍ഡ്
CU
ക്രോണിക്കിള്‍സ്
വിഷ്വല്‍ മീഡിയ
മികച്ച കവറേജ്
കേരള വിഷന്‍
ഓണ്‍ലൈന്‍ മീഡിയ
മികച്ച കവറേജ്
CTV
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




