കുഴഞ്ഞുവീണ യാത്രികയെ ആശുപത്രിയിലെത്തിച്ച മാതൃകയായ ബസ് ജീവനക്കാരെ ആദരിച്ചു

തിരൂര്‍:യാത്ര മദ്ധ്യേ കുഴഞ്ഞു വീണ യാത്രക്കാരിയെ നിമിഷ നേരം കൊണ്ട് ആലത്തിയൂര്‍ ഇമ്പിച്ചിബാവ ആശുപത്രിയില്‍ എത്തിച്ച് മാതൃകയായ ത്രയംബകം ബസിലെ ജീവനക്കാരെ ആദരിച്ചു. അനീഷ്,രഞ്ജിത്ത്,നിതിന്‍ എന്നിവരെയാണ് ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയുടെ കീഴില്‍ ആദരിച്ചത്.

കാര്‍ഡിയോളജി ഡോക്ടര്‍ ജീന്‍, മാനേജിങ് ഡയറക്ടര്‍ ശുഐബ് അലി,ഡെപ്യുട്ടി ജനറല്‍ മാനേജര്‍ രഞ്ജു ആലപ്പാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top