Section

malabari-logo-mobile

പരപ്പനങ്ങാടി നഗരസഭാ കാര്യാലയത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ ഒഴിവിലേക്ക് അഭിമുഖം

HIGHLIGHTS : Interview for Technical Assistant Vacancy in Parappanangady Municipal Office

പരപ്പനങ്ങാടി നഗരസഭാ കാര്യാലയത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഒരു ഉദ്യോഗാര്‍ഥത്ഥിയെ ആവശ്യമുണ്ട്.

ഉദ്യോഗാര്‍ഥത്ഥി തദ്ദേശ സ്വയംഭരണ (ഐ.ബി) വകുപ്പിന്റെ സര്‍ക്കാര്‍ ഉത്തരവ് 1044/2013/0)തീയതി 19/04/2013 പ്രകാരം വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരക്കണം.

sameeksha-malabarinews

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായി പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!