ദില്ലിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപര പ്രതിഷേധം
നടക്കുന്നതിനിടെ ഡല്‍ഹിയില്‍ പലഭാഗങ്ങളിലും ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. ഗവണ്‍മെന്റിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇന്റര്‍നെറ്റ് സേവനം റദ്ദ് ചെയ്തിരിക്കുന്നതെന്ന് ചില ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

മെസേജ് സംവിധാനങ്ങളും റദ്ദാക്കിയിരിക്കുകയാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top