തിരുവനന്തപുരം: കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പിന്റെ പരിശോധന. കിഫ്ബി രേഖകള്‍ ആദായ നികുതി വകുപ്പിന് കൈമാറി. ഉച്ചയോടെയാണ് പരിശോധന തുടങ്ങിയത്.
ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനയില്‍ അസ്വഭാവികതയില്ലെന്ന് കിഫ്ബി അധികൃതര്‍ വ്യക്തമാക്കി. കിഫ്ബി വന്ന ശേഷമുള്ള പണമിടപാടുകളും രേഖകളുമാണ് പരിശോധിച്ചത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പദ്ധതികളുടെ നടത്തിപ്പിനെ കുറിച്ചാണ് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




