HIGHLIGHTS : Inform

ഫോട്ടോയില്‍ കാണുന്ന രാജേഷ് മാത്യു (51വയസ്സ്) പനക്കല്‍ വീട് കുഴിപ്പള്ളി, ഇരിട്ടി, കണ്ണൂര്‍ എന്നയാള്‍ ഒക്ടോബര്‍ 20ന് കോഴിക്കോട് സ്‌നേഹസ്പര്‍ശം കെയര്‍ സെന്ററില്‍ മരണപ്പെട്ടു. ഇയാളുടെ ബന്ധുക്കള്‍ കൂടുതല്‍ വിവരത്തിനായി നവംബര്‍ ആറിനകം സ്‌നേഹസ്പര്‍ശം കെയര്‍ സെന്റര്‍ കോഴിക്കോട് അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് സ്‌നേഹസ്പര്‍ശം ചെയർപേഴ്സൺ അറിയിച്ചു.
ഫോണ്‍: 7909100647 (കയര്‍ സെന്റര്‍), 8075360766 (പോലീസ് സ്റ്റേഷന്‍).
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

