ZZ പ്ലാന്റ് : അത്ര വേഗത്തില്‍ നശിക്കാത്ത മനോഹരമായ ചെടിയാണ് ZZ പ്ലാന്റ്. ഇത് വായു ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന ഒന്നാണ്.
കറ്റാര്‍ വാഴ : കള്ളിച്ചെടിയായതിനാല്‍ കറ്റാര്‍ വാഴയ്ക്ക് വെള്ളത്തിന്റെ ആവശ്യമില്ല, സൂര്യപ്രകാശമില്ലാതെ ദിവസങ്ങളോളം ഇത് നിലനില്‍ക്കും.
ബ്രോമെലിയാഡ്‌സ് : കടും ചുവപ്പും പച്ചയും കലര്‍ന്ന ഇലകള്‍ ചേര്‍ന്ന ഒരു ചെടിയാണ് ബ്രോമെലിയാഡ്‌സ്, ഇത് അത്ര എളുപ്പത്തില്‍ കേടുവരുന്ന ഒന്നല്ല.
റബ്ബര്‍ പ്ലാന്റ് : വളരാന്‍ മിക്കവാറും വെള്ളമോ സൂര്യപ്രകാശമോ ആവശ്യമില്ലാത്ത, വീടിന് അലങ്കാരമായി വളര്‍ത്താവുന്ന മനോഹരമായ ഒരു പ്ലാന്റ് ആണ് റബ്ബര്‍ പ്ലാന്റ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




