ആസ്യ(54)നിര്യാതയായി

പരപ്പനങ്ങാടി:പാലത്തിങ്ങല്‍ കൊട്ടന്തല നടുലക്കണ്ടി റോഡിലെ പരേതനായ പട്ടോല മുഹമ്മദലിയുടെ ഭാര്യ ആസ്യ(54)നിര്യാതയായി. മക്കള്‍:മുഹമ്മദ് സിറാജുദ്ദീന്‍, ഷംസുദ്ദീന്‍, സുമയ്യ. മരുമക്കള്‍:സമീര്‍ കൂരിയാട്, മിശാഹില്‍, ഷഹല.

 

Share news
error: Content is protected !!
Scroll to Top