പരപ്പനങ്ങാടി:പരേതനായ വെള്ളയിക്കോട്ട് ബാലചന്ദ്രൻ (Rtd. Mathrubhumi) എന്നവരുടെ ഭാര്യ ഇന്ദിരാ. വി (72) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ ഇന്ന് ഉച്ചക്ക് 12 മണിക്ക് കെട്ടുങ്ങൽ ശമാശനത്തിൽ. മക്കൾ :ഷിജിത്ത് കുമാർ (മാതൃഭൂമി ), ഷൈനി (അദ്ധ്യാപിക) .മരുമക്കൾ :ബബിത, ഹരിദാസ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



