75-ാം സ്വാതന്ത്ര്യ ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിച്ചു’;മലപ്പുറത്ത് പതാക ഉയര്‍ത്തിയത് കായിക മന്ത്രി വി അബ്ദുറഹ്മാന്‍

വീഡിയോ സ്‌റ്റോറി

https://www.youtube.com/watch?v=uIC0jkQP9kQ

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിച്ചു.

ഇന്നു രാവിലെ മലപ്പുറത്ത് കായിക മന്ത്രി വി അബ്ദുറഹ്മാന്‍ പതാക ഉയര്‍ത്തി.

Share news
error: Content is protected !!
Scroll to Top