പെരിന്തല്‍മണ്ണ: മൈത്രീ വായനശാലയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ 8.30 ന് നടന്ന ചടങ്ങില്‍ പ്രസിഡന്റ് കരീം ഇല്ലത്തേല്‍ പതാക ഉയര്‍ത്തി.
രുദ്രന്‍ വാരിയത്ത്,ഖാലിദ്മംഗലത്തേല്‍ , എ ടി അലി.മുജീബ് കുരിക്കള്‍ പറമ്പില്‍, അജിത ടി പി .ആരിഫ. കരീം അച്ചാ ട്ടേല്‍, മെബില്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.
തുടര്‍ന്ന് നടന്ന ക്വിസ്സ് മത്സരത്തിന് സബിത ഹരിത എന്നിവര്‍ നേതൃത്വം നല്‍കി. സ്വാതന്ത്യദിന പോസ്റ്ററില്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ കയ്യൊപ്പുകള്‍ ചാര്‍ത്തി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



