ദില്ലി; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ച് മരിച്ചത് 375 പേര്‍. 14,516 പേര്‍ക്ക ഈ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് കുറച്ചുദിവസങ്ങളായി കോവിഡ് ബാധിതകരുടെ എണ്ണം വലിയ രീതിയില്‍ വര്‍ദ്ധിച്ചുവരികയാണ്. ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം നാല് ലക്ഷത്തോട് അടുക്കുകയാണ്.
രാജ്യത്ത് കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 12,948 ആയി ഉയര്‍ന്നിട്ടുണ്ട്
രോഗമുക്തരാകുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട് എന്നതാണം ആശ്വാസം.
രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചത് മഹാരാഷ്ട്രയിലാണ് 5,895 പേര്‍ ഇവിടെ മരിച്ചു. ദില്ലിയില്‍ 2,035 പേരും, ഗുജറാത്തില്‍ 1,618 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു രാജ്യത്താകെ 12,948 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്




