താനൂര്‍ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാക്രമം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. താനൂര്‍ ചീരാന്‍ കടപ്പുറം സ്വദേശി കുഞ്ഞിബാബു(50) വിനെയാണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്
ഇയാള്‍ക്കെതിരെ പോസ്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




