തിരൂര്‍ കൂട്ടായിയില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന ഷെഡ് കത്തിനശിച്ചു

തിരൂര്‍: കൂട്ടായിയില്‍ മത്സ്യബന്ധന ഉപ കരണങ്ങള്‍ സൂക്ഷിക്കുന്ന ഓല ഷെഡ് വീണ്ടും കത്തിനശിച്ചു. കൂ ട്ടായി പള്ളിവളപ്പിലെ ഷെഡാണ് ബുധന്‍ പുലര്‍ച്ചെ രണ്ടോടെ കത്തിനശിച്ചത്. തൊട്ടാല്‍ സെയ്തലവി, അസ് നാരെപുരക്കല്‍ നസീര്‍, മരക്കാര കത്ത് അലിക്കുട്ടി എന്നിവരുടെ വലയുള്‍പ്പെടെയുള്ള മത്സ്യബ ന്ധന ഉപകരണങ്ങള്‍ ഷെഡില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. എല്ലാം പൂര്‍ണമായും കത്തിനശിച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉടമസ്ഥര്‍ പൊ ലീസില്‍ പരാതി നല്‍കി.

ഇതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയര്‍ന്നു. മോഷ്ടാക്കളുടെ ശല്യവും പ്രദേശത്ത് വര്‍ധിച്ചുവരുന്നതായി നാട്ടുകാര്‍ പറയുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top