തിരൂര്‍: റെയില്‍വേ സ്റ്റേഷന്റെ വാഹന പാര്‍ക്കിങ് പരിസരത്ത് മോഷണശ്രമത്തിനിടെ രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് ബാലുരി സ്വദേശി ഇരുള്‍കുന്നുമ്മല്‍ യാസിര്‍ (27), കൂരാച്ചുണ്ട് സ്വദേശി പോത്തുലാട്ട് താഴെവീട്ടില്‍ അമല്‍ കൃഷ്ണ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ജില്ലയിലെ മോഷണക്കേസുകളില്‍ പ്രതികളാണ് ഇരുവരും.
ഇരുവരെയും തിരൂര്‍ മജിസ്‌ട്രേറ്റു മുമ്പാകെ ഹാജരാക്കിയശേഷംറിമാന്‍ഡ്ചെയ്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



