Section

malabari-logo-mobile

താനൂരില്‍ തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

HIGHLIGHTS : In Tanur, the man who fell between the train and the platform had a miraculous escape

താനൂര്‍:താനൂരില്‍ തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാള്‍ ട്രാക്കിനുള്ളിലേക്ക് വീണത് കണ്ട യാത്രക്കാരും പ്ലാറ്റ് ഫോമിലുള്ളവും ബഹളം വെച്ചതോടെ ട്രെയിന്‍ നിര്‍ത്തി. റെയില്‍വേ പോലീസിന്റെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഒരുപോറല്‍ പോലുമേല്‍ക്കാതെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ചെന്നൈ മെയില്‍ എടുത്ത ഉടനെ അപകടം സംഭവിച്ചത്.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!