HIGHLIGHTS : In Tanur Subdistrict Junior Football Match, Chettian Well Govt. Higher Secondary School won
താനൂര്‍: സബ്ജില്ല ജൂനിയര്‍ ഫുട്‌ബോള്‍ മത്സരത്തില്‍ ചെട്ടിയാന്‍ കിണര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജേതാക്കളായികാട്ടിലങ്ങാടി ഗവ. ഹയര്‍ സെക്കറി സ്‌കൂളിനെയാണ് പരാജയപ്പെടുത്തിയത്.
താനൂര്‍ സബ് ജില്ല തല ഗെയിംസ് മത്സരങ്ങള്‍ എ.ഇ.ഒ ശ്രീജ രാജീവ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ ഫോറം കണ്‍വീനര്‍ ബിജു പ്രസാദ് ,സബ്ജില്ല സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് സെക്രട്ടറി ജാബിര്‍ .ടി, സിലക്ഷന്‍ കമ്മറ്റി അംഗങ്ങളായ ഷംസു ദ്ദീന്‍ എം , സായൂണ്‍ എ.കെ , എം മുഹമ്മദ് മുസ്ഥഫ എന്നിവര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു