താനൂരില്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ കൈവരി തകര്‍ത്ത് ബസ് താഴേക്ക് പതിച്ചു;നിരവധി പേര്‍ക്ക് പരിക്ക്

 

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

https://www.youtube.com/watch?v=hKCi2XD3_E4

താനൂര്‍:കുറ്റിപ്പുറത്തുനിന്നും പരപ്പനങ്ങാടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സാണ് താനൂര്‍ ദേവധാര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ കൈവരി ഇടിച്ച് തകര്‍ത്ത് താഴേക്ക് പതിച്ചത്.

നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. താനൂരില്‍ നിന്നും തിരൂരില്‍ നിന്നുമുള്ള ഫയര്‍ഫോഴ്‌സ് പോലീസ് സംഘങ്ങളും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

തിരൂര്‍ താനൂര്‍ പാതയില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top