പരപ്പനങ്ങാടി: പുത്തരിക്കലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് രണ്ട് യുവാക്കൾ മോഷ്ടിച്ച് കൊണ്ടുപോയ ദൃശ്യങ്ങള്‍ സി.സി.ടി വി ക്യാമറയില്‍ പതിഞ്ഞു.
സി.സെന്‍ഹറിന്റെ ബുള്ളറ്റ് ബൈക്കാണ് കഴിഞ്ഞ ദിവസം രണ്ട് യുവാക്കള്‍കടത്തിയത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



