Section

malabari-logo-mobile

ആലപ്പുഴയില്‍ അമ്മയും രണ്ട് പെണ്‍മക്കളും വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍

HIGHLIGHTS : In Alappuzha, a mother and her two daughters were burnt to death inside their house

ആലപ്പുഴ: ചാരുംമൂട് താമരക്കുളത്ത് അമ്മയെയും രണ്ട് പെണ്‍മക്കളെയും വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കിഴക്കേമുറി കലാഭവനത്തില്‍ ശശിധരന്‍പിള്ളയുടെ ഭാര്യ പ്രസന്ന (54) മക്കളായ ശശികല (34 ) മീനു (32) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊള്ളലേറ്റ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ശശികലയും മീനുവും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നും പോലീസ് അറിയിച്ചു.

sameeksha-malabarinews

ശശിധരന്‍പിള്ള ഒരു മാസമായി കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!