HIGHLIGHTS : Illikal Beephatima (78) passes away
ചാലിയം: മുല്ലപ്പള്ളി റോഡില്‍ ഐസ് പ്ലാന്റിനു സമീപം ഇല്ലിക്കല്‍ ബീഫാത്തിമ (78) നിര്യാതയായി.ഭര്‍ത്താവ്: ഐ. ബീരാന്‍ കോയ.മക്കള്‍: ഖമറുന്നിസ (നഴ്‌സ്, മധ്യപ്രദേശ്) റംല (സൗദി), മുംതസ് ( വാര്‍ഡ് മെമ്പര്‍, ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത്), പരേതനായ ഷാജ് കോയ.മരുമക്കള്‍: സയ്യിദ് അമീനുദ്ദീന്‍ അഹമ്മദ് (തമിഴ്‌നാട്), അബ്ദുല്‍ നാസര്‍ (ചേലേമ്പ്ര ).സഹോദരന്‍: മാളിയേക്കല്‍ മുഹമ്മദ് (പുല്ലും കുന്ന്).സംസ്‌ക്കാരം ശനിയാഴ്ച ളുഹര്‍ നിസ്‌ക്കാരത്തിന് ചാലിയം ടൗണ്‍ പള്ളിയില്‍
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
