
പെരിന്തൽമണ്ണ: പുലാമന്തോൾ ചിരട്ടാമലയിൽ പ്രവർത്തിക്കുന്ന അനധികൃത ചെങ്കൽ ക്വാറിയിൽനിന്ന് 4 ലോറികൾ പെരിന്തൽമണ്ണ പൊലീസ് പിടികൂടി. ക്വാറിയിൽ പരിശോധനക്കെത്തിയ പൊലീസിനെ കണ്ടതോടെ ചില ലോറി ഡ്രൈവർമാർ വണ്ടിയുമായി കടന്നുകളഞ്ഞു.
സമുദ്രനിരപ്പിൽനിന്ന് 400 അടി ഉയരത്തിലുള്ള ക്വാറി പ്രവർത്തിക്കുന്ന ഈ സ്ഥലം ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന സ്ഥലമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അധികൃതരുടെ നിർദേശങ്ങളെല്ലാം ലംഘിച്ചാണ് ക്വാറി പ്രവർത്തിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




