അനധികൃത മത്സ്യബന്ധനം 1000 കിലോ ചെറുമത്സ്യം പിടിച്ചെടുത്തു

HIGHLIGHTS : Illegal fishing caught 1000 kg of small fish

കൊയിലാണ്ടി: മത്സ്യബന്ധന നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ച് ചെറുമീനുകളെ പിടിച്ച ബോട്ടുകള്‍ കസ്റ്റഡിയില്‍. ആയിരം കിലോയോളം ചെറുമ ത്സ്യങ്ങളുമായി ബേപ്പൂരിലെ ‘മഹിദ’, ചോമ്പാലയിലെ ‘അസര്‍’ എന്നീ യാനങ്ങളാണ് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സസ്‌മെന്റ് വിഭാഗവും വടകര തീരദേശ പൊലിസും ചേര്‍ന്ന് പിടിച്ചെടുത്തത്.

നിയമവിരുദ്ധമായി മീന്‍ പിടിക്കുന്ന തോണിയും എന്‍ജിനും ഉള്‍പ്പെടെ കസ്റ്റഡിയിലെടുക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുനീര്‍ അറിയിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!