കൊണ്ടോട്ടി: ലോറിയില്‍ അനധികൃതമായി കൊണ്ടുവന്ന പടക്കശേഖരം കൊണ്ടോട്ടി പൊലീസ് പിടികൂ ടി. 58 പെട്ടി പടക്കങ്ങളാണ് പി ടികൂടിയത്. സംഭവത്തില്‍ തമി ഴ്‌നാട് ശിവകാശി വിരുതി നഗര്‍ സ്വദേശി ഗണേശനെ അറസ്റ്റു ചെയ്തു.
കഴിഞ്ഞ ദിവസം ചെറു കാറ് പഞ്ചായത്തിലെ പെട്ടെ ന്നങ്ങാടിയില്‍ ലോറി നാട്ടു കാര്‍ തടയുകയായിരുന്നു. വാ ഹനം കസ്റ്റഡിയിലെടുത്ത് പൊലിസ് നടത്തിയ അന്വേഷ ണത്തില്‍ മതിയായ രേഖകള്‍ ഇല്ലെന്നു കണ്ടെത്തി.
സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുപോകുന്ന തിനുള്ള ട്രാന്‍സ്‌പോര്‍ട്ടിങ് ലൈസന്‍സ് ഉണ്ടായിരുന്നില്ല.
അറസ്റ്റ് ചെയ്ത ഗണേശനെ പി ന്നീട് ജാമ്യത്തില്‍ വിട്ടു. ജിഎസ്ടി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ചില പെട്ടി കള്‍ക്ക് രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയതിനാല്‍ 20,000 രൂപ പിഴ യും ചുമത്തിയതായി പൊലീസ്അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




