കരിപ്പൂരില്‍ 53 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: കരിപ്പൂര്‍ വി മാനത്താവളത്തില്‍ കസ്റ്റംസി നെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 955 ഗ്രാം സ്വര്‍ണം പൊലീ സ് പിടികൂടി. ഇതിന് 53 ലക്ഷം രൂപ വിലവരും. വളപട്ടണം മന്നമായിച്ചാകുന്നം ഉദയ് പ്രകാഷ് (30) ആണ് പിടിയിലാ യത്.

ഗുളികരൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ഷാര്‍ജയില്‍നിന്നാണ് ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top