തിരൂര്‍ നടുവിലങ്ങാടി എ എ കെ മാളില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു

തിരൂരിലെ എ എ കെ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു.
എ എ കെ മാളില്‍ വെച്ചായിരുന്നു പരിപാടി ഒരുക്കിയത്. സ്ഥാപനത്തിലെ ജീവനക്കാര്‍ മേനേജ്മന്റെ പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍ മറ്റു മേഖലയിലുള്ളവര്‍ സംഗമത്തിന്റെ ഭാഗമായി.
വര്‍ഷം തോറും നടത്തി വരാറുള്ള ഇഫ്താര്‍ വിരുന്ന് വളരെ വിപുലമായാണ് സംഘടിപ്പി ച്ചത്.

റീജനണല്‍ ഡയറക്ടര്‍ പി കെ ഷുഹൈബ് അസ്ലം,
ലത്തീഫ്, കുഞ്ഞുട്ടി,മാര്‍ക്കറ്റിംഗ് മാനേജര്‍കെ എം മുഹമ്മദ് ശരീഫ്,ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍മാരായ സഹദ് & റെനീഷ് ,ബയിങ് മാനേജര്‍ ഷബീബ്,
ഓഡിറ്റ് മാനേജര്‍ പി വി സെമീര്‍,
എച്ച് ആര്‍മാനേജര്‍ ഷമീര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.അക്കൗണ്ട്സ് ഇന്‍ ചാര്‍ജ് അസ്ലം,അസിസ്റ്റന്റ് മാനേജര്‍ മാരായ റിന്‍ഷാദ്,
ബുവനേഷ്, ഫവാസ്, ഷഫീര്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top