മാലിന്യവും വെള്ളക്കെട്ടും ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണം

HIGHLIGHTS : If you notice garbage or waterlogging, please report it.

cite

കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍, അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങളിലും മാലിന്യവും മലിനജലവും കെട്ടിക്കിടക്കുന്ന ഇടങ്ങളിലും രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ടെന്നും പൊതു-സ്വകാര്യ സ്ഥലങ്ങളില്‍ ഇവ ശ്രദ്ധയില്‍പെട്ടാല്‍ 9446700800 നമ്പറില്‍ അറിയിക്കണമെന്നും ജില്ലാ ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ കെ ടി രാകേഷ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!