കാസറഗോഡ് പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം ഉത്പാദിപ്പിച്ച സങ്കരയിനം തെങ്ങിന്‍ തൈകളും നാടന്‍ തെങ്ങിന്‍ തൈകളും കവുങ്ങിന്‍ തൈകളും പൊതുവില്പന നടത്തിയശേഷം കുറച്ച് കൂടി ശേഷിക്കുന്നുണ്ട്. ആവശ്യക്കാര്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്ന് വരെ കേന്ദ്രത്തിലെ സെയില്‍സ് കൗണ്ടറില്‍ എത്തിച്ചേരണം.
വില:
സങ്കരയിനം തെങ്ങിന്‍ തൈ-325 രൂപ, നാടന്‍ തെങ്ങിന്‍ തൈ- 120 രൂപ (കവറില്‍ 150 രൂപ), കവുങ്ങിന്‍ തൈ (മഗള, മോഹിത് നഗര്‍) -35 രൂപ.
ഫോണ്‍: 0467-2260632, 8547891632.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




