
ആവശ്യമായ ചേരുവകള്‍
ബ്രഡ് – 4 സ്ലൈസ്
മുട്ട – 2
പാല്‍ – ½ കപ്പ്
വാനില എക്‌സ്ട്രാക്ട് – 1 ടീസ്പൂണ്‍
കറുവപ്പട്ട – 1 ടീസ്പൂണ്‍
ബട്ടര്‍ – ആവശ്യത്തിന്
Maple syrup – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ മുട്ട, പാല്‍, വാനില, കറുവപ്പട്ട എന്നിവ ഒന്നിച്ച് മിക്‌സ് ചെയ്‌തെടുക്കുക. ശേഷം പാന്‍ ചൂടാക്കി ബട്ടര്‍ ഇട്ടുകൊടുക്കുക. ശേഷം ബ്രഡ് ആ മിക്‌സില്‍ മുക്കി പാനിലേക്ക് വയ്ക്കുക. ഓരോ സ്ലൈസിന്റെ ഓരോ ഭാഗം 3-4 മിനിറ്റ് വേവിക്കുക.ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകാന്‍ മറിച്മറിച്ച് ഇടുക. ശേഷം maple syrup ഉപയോഗിച്ച് ഗാര്‍നിഷ് ചെയ്യാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




